മലയാളം ഓഡിയോ ബുക്ക്സ്
Cart 0

News

ആപ്പ് മുത്തശ്ശി കഥ പറയുമ്പോൾ....

ആപ്പ് മുത്തശ്ശി കഥ പറയുമ്പോൾ....

Mathrubhumi Yuva  

Read more →


ഓഡിയോബുക്കും മഹാത്മാഗാന്ധിയും

ഓഡിയോബുക്കും മഹാത്മാഗാന്ധിയും

ഓഡിയോ ബുക്കുകളെ കുറിച്ച് ശ്രീ KL മോഹനവർമ്മ വീക്ഷണം ദിനപത്രത്തിൽ എഴുതിയ ലേഖനം 8/4/2018     ഭർത്തൃഹരിയുടെ കുതിരക്കാരൻ        

Read more →


First Malayalam audio novel ‘Ouija Board’ launched

Akhil P Dharmajan First Malayalam Audio Novel ojo Board Ouija Board

First Malayalam audio novel ‘Ouija Board’ launched

http://www.newindianexpress.com/cities/kochi/2018/mar/21/first-malayalam-audio-novel-ouija-board-launched-1790070.html KOCHI: At a time when there is so much advancement in technology and people enjoy listening and seeing the audios and videos in their mobile phones from their family and friends, a mobile application KathaCafe is making reading more interesting and easier for book lovers. Audio-books give the feeling of listening to music. Children too young to read or those without a reading habit can get hooked on to books through these audio narratives. It also helps senior citizens enjoy literature without straining their eyes. One of the best things about audiobooks is they can be used while travelling...

Read more →


ഭീകര നോവൽ ഓജോബോർഡ് ഒന്ന് കേട്ടാലോ!..

Akhil P Dharmajan malayalam audiobooks ojo Board Ouija Board

ഭീകര നോവൽ ഓജോബോർഡ് ഒന്ന് കേട്ടാലോ!..

http://www.manoramaonline.com/literature/literaryworld/2018/03/15/katha-cafe.html Thursday 15 March 2018 05:02 PM IST by ശ്രീപാര്‍വതി മുത്തശ്ശിയുടെ മടിയിൽ കിടന്നു ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകും മുൻപ് കേട്ട ആ കഥ ഇപ്പോഴും ഓർമ്മത്തുമ്പിലുണ്ട്. അല്ലെങ്കിലും ബാല്യകാലത്തേ ഗൃഹാതുരതകൾ അത്രയെളുപ്പം മായിച്ചു കളയാവുന്നതാണോ? എല്ലായ്പ്പോഴും മനുഷ്യൻ അങ്ങനെയൊരു ബാല്യത്തിന്റെ മനസ്സിലേക്കാണ് എത്തിപ്പെടാൻ മോഹിക്കുന്നതും. എത്ര ആഗ്രഹിച്ചാലും നടക്കാത്തത് പോലെ അത് പിന്നെയും അകലെ മാറിയിരുന്ന് അരികിലേക്ക് വിളിക്കും. ആ വിളി കേട്ടുള്ള മുന്നോട്ടു പോക്ക് തന്നെയാണ് ഓരോ മനുഷ്യന്റെയും ഗൃഹാതുരതയായി അടയാളപ്പെട്ടിരിക്കുന്നത്. കഥ കേൾക്കാനുള്ള ശീലമാണ് നമ്മൾ ആദ്യം വളർത്തിയെടുത്തത്. പിന്നെയും അക്ഷരങ്ങൾ കൂട്ടി ചേർത്ത് വായിക്കാൻ കഴിഞ്ഞതിനു ശേഷമാണ് ഓരോ വാക്കും എടുത്തു വായിക്കാൻ ശ്രമിക്കുന്നതും ഓരോ വാക്കിന്റെയും അർഥങ്ങൾ കണ്ടു പിടിക്കുന്നതും, പിന്നെയും എത്രയോ കഴിഞ്ഞു അതുപോലെ മനസ്സിലുള്ള പല കഥകളും എഴുതി വയ്ക്കാൻ! പക്ഷേ, എത്ര വയസ്സ് കഴിഞ്ഞാലും ആദ്യമായി ഒരു കഥ കേട്ട ആ അനുഭവം മറക്കാനാഗ്രഹിക്കുന്നവരല്ല ആരും. അതുകൊണ്ടു...

Read more →


മലയാളത്തിലെ ആദ്യ ഓഡിയോ നോവല് കഥാകഫേയിൽ; ഇനി 'ഓജോ ബോര്ഡ്' കേട്ട് ആസ്വദിക്കാം

Akhil P Dharmajan malayalam audiobooks ojo Board Ouija Board

മലയാളത്തിലെ ആദ്യ ഓഡിയോ നോവല് കഥാകഫേയിൽ; ഇനി 'ഓജോ ബോര്ഡ്' കേട്ട് ആസ്വദിക്കാം

മലയാളത്തിലെ ആദ്യ ഓഡിയോ നോവല്‍ പുറത്തിറക്കാനൊരുങ്ങി മലയാളികളുടെ വായനാശീലത്തെ പുതിയ തലത്തിലേക്കുയര്‍ത്തിയ കഥാകഫേ. ആദ്യ രചനയിലൂടെ തന്നെ വായനക്കാരുടെ മനംകവര്‍ന്ന യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജന്റെ 'ഓജോ ബോര്‍ഡ്' ആണ് കഥാ കഫേയിലൂടെ പുറത്തുവരുന്നത്. ഏതാണ്ട് അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ നോവലിന് ശബ്ദം നല്‍കിയിരിക്കുന്നത് റെജി കലവൂര്‍ ആണ്.                 ആലപ്പുഴ പാതിരാപ്പള്ളി സ്വദേശിയായ അഖില്‍ പി. ധര്‍മ്മജന്റെ ആദ്യ നോവലാണ് ഓജോ ബോര്‍ഡ്. ഇരുപതാം വയസില്‍ എഴുതിയ നോവല്‍ ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നോവല്‍ പൂര്‍ത്തിയായുടന്‍ അഖില്‍ പല പ്രസാധകരെയും സമീപിച്ചെങ്കിലും എഴുത്തുകാരന്റെ പരിചയക്കുറവ് ചൂണ്ടിക്കാട്ടി ആരും പ്രസിദ്ധീകരണത്തിന് തയ്യാറായില്ല. തുടര്‍ന്ന് നോവല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ അഖില്‍ തീരുമാനിക്കുകയായിരുന്നു. 37 ഭാഗങ്ങളും നിരവധി ട്വിസ്റ്റുകളും നിറഞ്ഞ ഹൊറല്‍ നോവലായ ഓജോ ബോര്‍ഡ് അദ്യ ദിവസം മുതല്‍ ഫെയ്‌സ്ബുക്കില്‍ നിരവധി പേരെ ആകര്‍ഷിച്ചു. നോവല്‍ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് പിന്തുണയും ഏറിവന്നു. ഓരോ ദിവസവും...

Read more →