മലയാളം ഓഡിയോ ബുക്ക്സ്
Cart 0

ഒരു പുതിയ അനുഭവം

തിരക്ക് പിടിച്ച ജീവിതത്തിൽ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടവർക്കായി ഒരു പുതിയ സംരംഭം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട സാഹിത്യ കൃതികൾ നിങ്ങൾക്കായി ഓഡിയോ രൂപത്തിൽ. കേൾക്കൂ....

സൈൻ അപ്പ് ചെയ്യൂ, നിങ്ങളുടെ മൊബൈൽ ഫോണിലോ ടാബിലോ ഡൌൺലോഡ് ചെയ്തു കേൾക്കൂ. ആദ്യഘട്ടത്തിൽ  വിശ്വസാഹിത്യലെ 25 കൃതികൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.....Newer Post


  • Saju Mathew on

    Send me audio link

  • Saju Mathew on

    Send me audio link

  • Saju Mathew on

    Send me audio link


Leave a comment