മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ജംഗിൾ ബുക്ക് - Kathacafe - Malayalam Audio Books
റഡ്യാർഡ് കിപ്ലിംഗ്

ജംഗിൾ ബുക്ക്

Rs. 29.00

Or

" ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ...

ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ....

കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു

മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു...."

 തൊണ്ണൂറുകളിലെ മലയാളി ബാല്യങ്ങളെ കൊതിപ്പിച്ച കഥയാണ് മൗഗ്ലിയുടേത്. സീയോനിക്കുന്നുകളിൽ ചെന്നായ്ക്കൾ വളർത്തിയ മനുഷ്യക്കുട്ടി. കൂട്ടിനു ബഗീരൻ എന്ന കരിമ്പുലിയും ബാലു എന്ന മടിയൻ കരടിയും ഒരു പറ്റം ചെന്നായ്ക്കളും. ശത്രുപക്ഷത്തു ഷേർഖാൻ എന്ന കടുവയും ശിങ്കിടി തബാക്കിയും. 

 നമ്മൾ കണ്ടിട്ടുള്ള മൗഗ്ലിയുടെ കഥ ഡിസ്‌നിയുടേതാണ്. അതിന് ആധാരമായ Mowglys Brothers  എന്ന  കഥ രചിച്ചത് നോബൽ സമ്മാനിതനായ റഡ്യാർഡ് കിപ്ലിംഗ് ആണ്. 1894-ൽ പ്രസിദ്ധീകരിക്കപ്പെട്ട ജംഗിൾ ബുക്ക് എന്ന സമാഹാരത്തിലെ  ആദ്യ കഥയാണിണിത്.

ശബ്ദം നൽകിയിരിക്കുന്നത് :- റെജി കലവൂർ

43 മിനിറ്റ്

Customer Reviews

Based on 1 review Write a review

Share this Product


More from this collection