മലയാളം ഓഡിയോ ബുക്ക്സ്
Cart 0
കാഫിരിസ്ഥാനിലെ രാജാവ് - Kathacafe - Malayalam Audio Books
റഡ്യാർഡ് കിപ്ലിംഗ്

കാഫിരിസ്ഥാനിലെ രാജാവ്

Rs. 34.00

Or

ഡാനിയേലും പീച്ചിയും കാഫിരിസ്ഥാനിലേക്കു പുറപ്പെട്ടത് വ്യക്തമായ പദ്ധതിയോടെ ആയിരുന്നു. ഒരു നാട്ടുരാജാവിനെ കണ്ടു പിടിക്കുക, അയൽ രാജ്യങ്ങളെ കീഴടക്കാൻ അയാളെ  സഹായിക്കുക , അവസാനം അയാളെ പുറത്താക്കി രാജാവാകുക. ഇരുപതു തോക്കുകളുമായി ലോകം കീഴടക്കാനിറങ്ങിയ അവരെ സാഹസികർ എന്ന് വിളിക്കണോ അതോ വിഡ്ഢികൾ എന്ന് വിളിക്കണോ എന്ന് കഥാകാരൻ സംശയിക്കുന്നു.

നൊബേൽ പുരസ്‌കാര ജേതാവ് റഡ്യാർഡ് കിപ്ലിംഗ് 1888-ൽ എഴുതിയ "The Man Who Would be King" എന്ന വിഖ്യാത നോവെല്ലയുടെ ശബ്ദാവിഷ്കാരം

ശബ്ദം നൽകിയത്: രാജേഷ് രാമ

Length :1 Hour 7 Minutes

 


Share this Product


More from this collection