മലയാളം ഓഡിയോ ബുക്ക്സ്
Cart 0
തൂമായ് കണ്ട ആനകളുടെ നൃത്തം - Kathacafe - Malayalam Audio Books
റഡ്യാർഡ് കിപ്ലിംഗ്

തൂമായ് കണ്ട ആനകളുടെ നൃത്തം

Rs. 29.00

Or

ആനകളുടെ വിശ്വാസം പിടിച്ചുപറ്റിയ പത്തു വയസ്സുകാരൻ കൊച്ചുതൂമായ്, ആനകളുടെ തൂമായ് ആയ കഥ! ആരും കണ്ടിട്ടില്ലാത്ത ആനകളുടെ നൃത്തം കാണാനുള്ള ഭാഗ്യം ലഭിച്ച ആനകളുടെ തൂമായ്! വിശ്വവിഘ്യാതനായ ബ്രിട്ടിഷ് എഴുത്തുകാരനും നൊബേൽ പുരസ്കാര ജേതാവുമായ റഡ്യാർഡ് കിപ്ളിങ്ങ്ൻറെ "The Jungle Book" എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നും എടുത്ത ഒരേട്. 'Toomai Of The Elephants'-ൻറെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത്: സബിന

പരിഭാഷ: രാഖി വാസുദേവൻ

Length : 46 Minutes


Share this Product


More from this collection