മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഒരു വിശ്വാസി - Kathacafe - Malayalam Audio Books
ഇ ഹരികുമാർ

ഒരു വിശ്വാസി

Rs. 41.00

Or
ഒരു വിശ്വാസി എന്ന കഥ ദിനോസറിന്‍റെ കുട്ടി എന്ന കഥയുടെ തുടർച്ചയാണ് (sequel). ആ കഥയിലെ ദുർദ്ദശയുടെ അന്ത്യത്തിൽ ജീവിതം ഒരിക്കൽക്കൂടി പെറുക്കിയെടുത്ത് നന്നാക്കാൻ ശ്രമിക്കുന്ന ഒരാളുടെ കഥ. ദിനോസറിന്‍റെ കുട്ടിയെപ്പോലെ, കഥാകൃത്തിന്‍റെ ജീവിതവുമായി ബന്ധമുള്ള ഈ കഥയും ആർ. ദാമോദറിന്‍റെ ശബ്ദത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

Share this Product


More from this collection