
ഓസ്ക൪ വൈല്‍ഡ്
പീച്ച് മരങ്ങളുള്ള പൂന്തോട്ടം
Rs. 19.00
പന്ത്രണ്ടു പീച്ചു മരങ്ങളും മനോഹരമായ പുഷ്പങ്ങളും ഉള്ള ഒരു പൂന്തോട്ടം. അവിടെ തുള്ളിച്ചാടി നടന്നു കളിക്കുന്ന കൊച്ചുകുട്ടികൾ. ആ പൂന്തോട്ടത്തിന്റെ ഉടമയാണ് ഭീമാകാരനായ ഒരു രാക്ഷസൻ....
ഓസ്കാർ വൈൽഡ് രചിച്ച The Selfish Giant എന്ന ബാലസാഹിത്യ കൃതിയുടെ മലയാള പരിഭാഷ.
ശബ്ദം നൽകിയത്: സബിന
പരിഭാഷ: മിനി സന്തോഷ്
Length : 11 Minutes