മലയാളം ഓഡിയോ ബുക്ക്സ്
Cart 0
മൂക്ക് - Kathacafe - Malayalam Audio Books
നിക്കോളെ വാസിലിവിച്ച് ഗോഗോൾ

മൂക്ക്

Rs. 30.00

Or

മാർച്ച് 25ന് ആയിരുന്നു എല്ലാത്തിനും തുടക്കം.  ബാർബർ ഇവാൻ  യാക്കോവ്ലെവിച് സ്വസ്ഥമായി പ്രഭാതഭക്ഷണം കഴിക്കാൻ തയ്യാറായിരുന്നു. എന്നാൽ ബ്രെഡിനുള്ളിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെ ഒരു വസ്തു അയാളെ ഞെട്ടിക്കുന്നു. ലക്ഷണമൊത്ത ഒരു മൂക്ക് !

അതെ സമയം നഗരത്തിന്റെ മറ്റൊരു കോണിൽ മേജർ കോവല്യൊവ് ഉണർന്നെണീറ്റതു അതിലും അമ്പരപ്പോടെയാണ്. അദ്ദേഹത്തിന്റെ മൂക്ക് കാണാതായിരിക്കുന്നു !

നിക്കോളായ് ഗോഗോൾ 1836-ൽ രചിച്ച "ഹോക്ക്" എന്ന റഷ്യൻ ചെറുകഥയുടെ മലയാള പരിഭാഷ. സറിയലിസ്റ്റിക് ആയ കഥാപശ്ചാത്തലത്തിൽ രചിച്ച ഹാസ്യല്മകമായ കഥ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായി വിലയിരുത്തപ്പെടുന്നു.

ശബ്ദം നൽകിയത്: റെജി കലവൂർ

 


Share this Product


More from this collection