മലയാളം ഓഡിയോ ബുക്ക്സ്
Cart 0
അന്ധരുടെ താഴ്‌വര - Kathacafe - Malayalam Audio Books
H G വെൽസ്

അന്ധരുടെ താഴ്‌വര

Rs. 34.00

Or

അന്ധർ മാത്രമുള്ള ഒരു രാജ്യം. കാഴ്ച എന്തെന്ന് അവർക്കു അറിയില്ല. ആദ്യമായി  അവിടെയെത്തുന്ന കാഴ്ചയുള്ള മനുഷ്യൻ. മൂക്കില്ലാരാജ്യത്തു മുറിമൂക്കൻ പോലും രാജാവാകുമല്ലോ. അതായിരുന്നു അയാളുടെ ആദ്യ ചിന്ത. എന്നാൽ തുടർന്നുള്ള പരീക്ഷണങ്ങൾ അതിജീവിക്കുവാൻ അയൽക്കാവുമോ ?

പ്രശസ്ത മലയാള സിനിമ ഗുരുവിന് (1997) ആധാരമായ കഥ. ദി ടൈം മെഷീൻ, ദി ഇൻവിസിബിൾ മാൻ, വാർ ഓഫ് ദി വേൾഡ്‌സ് തുടങ്ങിയ നോവലുകളുടെ രചയിതാവായ  എച്ച് ജി വെൽസ് 1904-ൽ രചിച്ച The Country of the Blind എന്ന ചെറുകഥയുടെ പരിഭാഷ.

ശബ്ദം നൽകിയത്: രാജേഷ് രാമ

Length : 1 Hour 8 Minutes

 

Customer Reviews

Based on 1 review Write a review

Share this Product


More from this collection