മലയാളം ഓഡിയോ ബുക്ക്സ്
Cart 0
നിഗൂഢ നൃത്തം - Kathacafe - Malayalam Audio Books
സർ ആർതർ കൊനാൻ ഡോയൽ

നിഗൂഢ നൃത്തം

Rs. 25.00

Or

ഇംഗ്ലണ്ടിന്റെ കടലോര ഗ്രാമമായ നോർഫോൾക്കിൽ നിന്നും മിസ്റ്റർ ഹിൽട്ടൺ ക്യൂബിറ്റ് ബേക്കർ സ്ട്രീറ്റിൽ എത്തിയത് ഒരു കടലാസിൽ കുറിച്ചെടുത്ത നൃത്തരൂപങ്ങളുമായിട്ടായിരുന്നു . വെറും കുട്ടിക്കളിയായി തോന്നുമായിരുന്ന ആ രൂപങ്ങൾ ഹോംസിനെ ചിന്താകുലനാക്കി. ആസന്നമായിരുക്കുന്ന അപകടത്തെ തടയാൻ അദ്ദേഹത്തിനാകുമോ?

സർ ആർതർ കൊനാൻ ഡോയൽ 1903-ൽ രചിച്ച "The Adventure of Dancing Men" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത്: റെജി കലവൂർ

പരിഭാഷ: ജിതിൻ പി എസ്

Length : 51 Minutes


Share this Product


More from this collection