മലയാളം ഓഡിയോ ബുക്ക്സ്
Cart 0
അവസാനത്തെ കൂടിക്കാഴ്ച - Kathacafe - Malayalam Audio Books
സർ ആർതർ കൊനാൻ ഡോയൽ

അവസാനത്തെ കൂടിക്കാഴ്ച

Rs. 28.00

Or

കുറ്റവാസനയും, അസാധാരണമായ ബുദ്ധിയും കൂടി ചേർന്ന പ്രൊഫസർ മോറിയാർട്ടി എന്ന കൊടും കുറ്റവാളിയുടെയും, ലോകം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകനായ ഷെർലക് ഹോംസിന്റെയും ഇടയിൽ എന്തുണ്ടായിയെന്നത് പുറം ലോകത്തിന്‌ അജ്ഞാതമായിരുന്നു, ഡോക്ടർ വാട്സൺ തൻറെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നത് വരെ .

സർ ആർതർ കോനൻ ഡോയൽ 1893-ൽ എഴുതിയ “The Final Problem" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത്: റെജി കലവൂർ

Length : 54 Minutes

Customer Reviews

Based on 1 review Write a review

Share this Product


More from this collection