മലയാളം ഓഡിയോ ബുക്ക്സ്
Cart 0
മങ്കീസ് പോ - Kathacafe - Malayalam Audio Books
w.w. ജേക്കബ്‌സ്‌

മങ്കീസ് പോ

Rs. 25.00

Or
സെർജന്റ് മേജർ മോറിസ് ഒരു വൈകുന്നേരം വൈറ്റ് കുടുംബത്തിലേയ്ക് ഇരുപത്തിയൊന്ന് വർഷത്തിന് ശേഷം വന്നത് ഇന്ത്യയിൽ നിന്നുള്ള ഒരുപാട് സാഹസിക കഥകളുമായി ആയിരുന്നു. പുരാതന ക്ഷേത്രങ്ങളും ഫക്കീറുകളും ഇന്ദ്രജാലക്കാരും അദ്ദേഹത്തിൻറെ കഥകളിൽ നിറഞ്ഞിരുന്നു. അവരുടെ സംഭാഷണം മാന്ത്രിക ശക്തികളുള്ള ഒരു കുരങ്ങിൻ പാദത്തിലെത്തി. ഉണങ്ങി വരണ്ട കുരങ്ങിൻ പാദം ഇന്ത്യയിലെ ഒരു ഫക്കീർ മന്ത്രവിദ്യകളാൽ അനുഗ്രഹിച്ചിട്ടുള്ളതാണ്. ഈ പാദം മൂന്ന് ആളുകൾക്ക് മൂന്ന് ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കും എന്നാണ് വിശ്വാസം. ഇത് കെട്ടുകഥയാണ് ഇതെന്നാണ് പലരുടേയും വിശ്വാസം. ആഗ്രഹങ്ങളുടെ അനന്തരഫലങ്ങൾ ഭീതിതമായിരുന്നു എന്ന് സെർജന്റ് മേജർ മോറിസ് ആ കുടുംബത്തിന് താക്കീതു നൽകിയെങ്കിലും അത് സ്വന്തമാക്കാൻ ആ കുടുംബം ആഗ്രഹിച്ചു.

W W ജേക്കബ്‌സ്‌ 1902-ൽ രചിച്ച ലോകപ്രശസ്തമായ The Monkey's Paw എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത് :- റെജി കലവൂർ
27 മിനിറ്റ്

Share this Product


More from this collection