മലയാളം ഓഡിയോ ബുക്ക്സ്
Cart 0

About us

മലയാള ഭാഷയെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഒരു ചെറിയ സംഘം. വായന മാറിക്കൊണ്ടിരിക്കുകയാണ്. പ്രിൻറ് ചെയ്ത പുസ്തകങ്ങളോടൊപ്പം തന്നെ ഇ-റീഡറുകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഓഡിയോ ബുക്കുകൾ മറ്റൊരു വിജയിച്ച ആശയമാണ്. മലയാളത്തിലെ വായനക്കാർക്കും ഈ ആസ്വാദനരീതി ലഭ്യമാക്കുന്നത് ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രവർത്തനം. ഞങ്ങളോട്  സഹകരിക്കാനും  അഭിപ്രായങ്ങളും പരാതികളും അറിയിക്കാനും ഞങ്ങളെ ബന്ധപ്പെടുക support@kathacafe.com

Kathacafe Malayalam Books Narration