മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഒരു കിറുക്കന്റെ ഡയറിക്കുറിപ്പുകൾ - Kathacafe - Malayalam Audio Books
നിക്കോളെ വാസിലിവിച്ച് ഗോഗോൾ

ഒരു കിറുക്കന്റെ ഡയറിക്കുറിപ്പുകൾ

Rs. 25.00

Or

അലക്സി ഇവാനോവിച് എന്നും ഡയറി എഴുതും. മനസിലുള്ളതെല്ലാം തുറന്നു തന്നെ എഴുതും. തന്റെ ഇഷ്ടങ്ങളും ഇഷ്ടഭംഗങ്ങളും സ്വപ്നങ്ങളും എല്ലാം അതിലുണ്ടാകും. വളരെ പതിയെയാണ് ഇവാനോവിച് തന്റെ കഴിവുകൾ മനസ്സിലാക്കുന്നത്.  നായകളുടെ സംസാരം അദ്ദേഹം മനസ്സിലാക്കുന്നു. താൻ സ്പെയിനിലെ രാജാവാണെന്നും അദ്ദേഹത്തിന് വെളിപാടുണ്ടാകുന്നു. ഇവാനോവിചിന്റെ കഴിവുകൾ ലോകം മനസ്സിലാക്കുമോ ? അതോ അദ്ദേഹം ഒരു ഭ്രാന്തനാണോ ? അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകൾ പഠിച്ചതിനു ശേഷം കേൾവിക്കാർ സ്വയം നിഗമനത്തിലെത്തുക .

നിക്കോളെ വാസിലിവിച്ച് ഗോഗോൾ  എന്ന റഷ്യൻ സാഹിത്യകാരന്റെ 1835-ൽ പ്രസിദ്ധീകരിച്ച “ Diary of a Madman ”   എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത് : നെവിൻ വി പ്രസന്നൻ 

Length :51 Minutes


Share this Product


More from this collection