മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഡ്രാക്കുളയുടെ അതിഥി - Kathacafe - Malayalam Audio Books
ബ്രാം സ്റ്റോക്കർ

ഡ്രാക്കുളയുടെ അതിഥി

Rs. 36.00

Or
ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന നോവലായിരുന്നു 1897-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള. ഐറിഷ് സാഹിത്യകാരനായ ബ്രാം സ്റ്റോക്കർ ആയിരുന്നു ഡ്രാക്കുള പ്രഭുവിനെ ലോകത്തിന് പരിചയപ്പെടുത്തിയത് . അദ്ദേഹത്തിന്റെ മരണത്തിന് രണ്ടു വർഷത്തിന് ശേഷമാണ് അദ്ദേഹം രചിച്ച ഒരു ചെറുകഥയുടെ കയ്യെഴുത്തു പ്രതി പ്രസാധകർക്ക് കണ്ടെത്തുന്നത്. സൂക്ഷ്മമായ പഠനത്തിൽ പിന്നീടാണ് ഇത് ഡ്രാക്കുള നോവലിന്റെ ആദ്യ
ആദ്യമായിരുന്നു എന്ന് പ്രസാധകർക്ക് മനസ്സിലായത് . ഇന്നും വ്യകതമല്ലാത്ത ഏതോ കാരണത്താൽ ഇത് നോവലിൽ നിന്നും ഒഴിവാക്കപ്പെടുകയായിരുന്നു . പൂർണമായ ഒരു ചെറുകഥയുടെ രൂപകല്പനയുള്ള ഈ കൃതി 1914-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

ശബ്ദം നൽകിയിരിക്കുന്നത് :- റെജി കലവൂർ
പരിഭാഷ :- മിനി സന്തോഷ്

Share this Product


More from this collection