മലയാളം ഓഡിയോ ബുക്ക്സ്
Cart 0
പക്ഷിയും പ്രതിമയും - Kathacafe - Malayalam Audio Books
ഓസ്ക൪ വൈല്‍ഡ്

പക്ഷിയും പ്രതിമയും

Rs. 19.00

Or

ശൈത്യകാലത്തിനു മുൻപ് പക്ഷിക്കൂട്ടങ്ങളെല്ലാം ചൂട് രാജ്യങ്ങളിലേക്ക് പറന്നു പോയി. പക്ഷേ മീവൽ പക്ഷി പോയില്ല. അവൻ സുന്ദരിയായ ഒരു കുരുവിയുമായി പ്രണയത്തിലായിരുന്നു. വസന്തകാലത്തിന്റെ തുടക്കത്തിൽ ഒരു വലിയ മഞ്ഞ ശലഭത്തിന്റെ പുറകെ പറക്കുമ്പോഴാണ് അവനവളെ കണ്ടത്. വേനൽക്കാലം കഴിഞ്ഞിട്ടും അവളുടെ പ്രണയം സ്വന്തമാക്കാനാകാതെ അവൻ നിരാശനായി.

കൂട്ടം തെറ്റി തണുപ്പിൽ നിന്നും രക്ഷ തേടി ആ കുഞ്ഞു പക്ഷി നഗരത്തിലെ സന്തോഷവാനായ രാജകുമാരന്റെ പ്രതിമയിൽ അഭയം തേടുന്നു. ജീവിതത്തിൽ ദുഃഖം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ഒരു രാജകുമാരന്റെ പ്രതിമയായിരുന്നു അത്. ഇരുവരുടെയും അപൂർവമായ സൗഹാർദത്തിന്റെ കഥയാണ് ഓസ്കാർ വൈൽഡ് രചിച്ച "The Happy Prince".

ശബ്ദം നൽകിയത്: സബിന

പരിഭാഷ: മിനി സന്തോഷ്

Length : 23 Minutes

 


Share this Product


More from this collection