മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഗിപ്പിന്റെ മാന്ത്രികലോകം - Kathacafe - Malayalam Audio Books
H G വെൽസ്

ഗിപ്പിന്റെ മാന്ത്രികലോകം

Rs. 20.00

Or

ലണ്ടനിലെ തിരക്കേറിയ തെരുവിലൂടെ നടക്കുമ്പോഴാണ് ആ മാന്ത്രികലോകത്തേയ്ക്കു അവർ എത്തിയത്. അമ്പരപ്പിക്കുന്ന മാജിക്കുകൾ കാണിക്കുന്ന ഒരു മാന്ത്രികൻ ഗിപ്പിനേയും പിതാവിനെയും ഒരു മായാലോകത്തേയ്ക്കു കൊണ്ടെത്തിക്കുന്നു . വാർ ഓഫ് ദി വേൾഡ്, ടൈം മെഷീൻ, ഇൻവിസിബിൾ മാൻ തുടങ്ങിയ നോവലുകളുടെ രചിയിതാവ് എച്ച്. ജി . വെൽസിന്റെ മനോഹരമായ ഒരു ചെറുകഥ .

ശബ്ദം നൽകിയത്: നെവിൻ വി പ്രസന്നൻ

പരിഭാഷ: ദിവ്യ കെ ആർ

Length : 22 Minutes


Share this Product


More from this collection