മലയാളം ഓഡിയോ ബുക്ക്സ്
Cart 0
വാനമ്പാടിയും റോസാപുഷ്പവും - Kathacafe - Malayalam Audio Books
ഓസ്ക൪ വൈല്‍ഡ്

വാനമ്പാടിയും റോസാപുഷ്പവും

Rs. 19.00

Or
"ചെമ്പനീർ പൂവ് നൽകിയാൽ മാത്രമേ എന്റെ കൂടെ നൃത്തം ചെയ്യൂ എന്നാണവൾ പറയുന്നത്. പക്ഷേ എന്റെ പൂന്തോപ്പിൽ ചെമ്പനീർ പൂവില്ല" യുവാവ് സങ്കടപ്പെടുന്നത് ഓക്കു മരത്തിന്റെ കൂട്ടിലിരുന്ന് വാനമ്പാടി കേട്ടു. അവസാനം ഇവിടെയിതാ ഒരു യഥാർത്ഥ കാമുകൻ. വാനമ്പാടി അയാൾക്കായി എന്നും മധുര ശബ്ദത്തിൽ പാടി. അയാൾക്കായി ചെമ്പനീർ പൂവ് തേടി വാനമ്പാടി അലഞ്ഞു.

ഓസ്കാർ വൈൽഡ് രചിച്ച The Nightingale and the Rose എന്ന ബാലസാഹിത്യ കൃതിയുടെ മലയാള പരിഭാഷ.

ശബ്ദം നൽകിയത്: സബിന

പരിഭാഷ: മിനി സന്തോഷ്

Length : 16 Minutes

Share this Product


More from this collection