മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഓജോ ബോർഡ് - Kathacafe - Malayalam Audio Books
അഖിൽ പി ധർമ്മജൻ

ഓജോ ബോർഡ്

Rs. 99.00

Or

കാനഡയിൽനിന്നും പ്രേതവിഷയങ്ങളിൽ റിസർച്ച് നടത്തുവാൻ ഒരു മാധ്യമപ്രവർത്തകൻ കേരളത്തിലേക്ക് വന്നെത്തുന്നു.റിസർച്ചിനായി പത്ത് കൂട്ടമരണങ്ങൾ നടന്ന വീട്ടിൽ അയാൾ ഒറ്റയ്ക്ക് താമസമാരംഭിക്കുന്നു.വളരെ യാദൃശ്ചികമായി ആ വീട്ടിലേക്ക് കുറച്ചുപേർകൂടി വന്നെത്തുമ്പോൾ കഥ മറ്റൊരു തലത്തിലേക്ക് തിരിയുന്നു

Reji Kalavoor

 

 

Customer Reviews

Based on 1 review Write a review

Share this Product


More from this collection