
സർ ആർതർ കൊനാൻ ഡോയൽ
രണ്ടാമത്തെ രക്തക്കറ
Rs. 25.00
“രണ്ടാമത്തെ രക്തക്കറ” – ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നഷ്ടപ്പെട്ട കത്തും പരവതാനിയിലെ രണ്ടാമത്തെ രക്തക്കറയുമായുള്ള ബന്ധമെന്ത്? കത്ത് വീണ്ടെടുക്കുന്നതിൽ ഷെര്‍ലക് ഹോംസ് വിജയിക്കുമോ?
വിഖ്യാത ഗ്രന്ഥകര്‍ത്താവ് സ൪ ആര്ത൪ കോന൯ ഡോയ്ൽ (22 May 1859 – 7 July 1930)രചിച്ച ‘The Return of Sherlock Homes’ എന്ന 13 കഥകളുടെ സമാഹാരത്തിൽ നിന്നുള്ള ‘The Adventure of the Second Stain’ – ന്റെ ശബ്ദാവിഷ്ക്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: മിനി സന്തോഷ്
Length : 1 hour 3 Minutes