മലയാളം ഓഡിയോ ബുക്ക്സ്
Cart 0
പ്രേതവും പെൺകുട്ടിയും - Kathacafe - Malayalam Audio Books
ഓസ്ക൪ വൈല്‍ഡ്

പ്രേതവും പെൺകുട്ടിയും

Rs. 35.00

Or

കാന്റ൪വിൽ ബംഗ്ലാവിനൊപ്പം കാന്റ൪വിൽ പ്രഭുവിന്റെ പ്രേതത്തേയും വിലനല്‍കി വാങ്ങിയ അമരിക്ക൯ സ്ഥാനപതിയുടെയും കുടുംബത്തിന്റെയും രസകരമായ അനുഭവങ്ങൾ. പ്രശസ്ത ഗ്രന്ഥകര്‍ത്താവ്‌  ഓസ്ക൪ വൈല്‍ഡ് (16 October 1854 – 30 November 1900) രചിച്ച്, 1887-ൽ ആദ്യമായി പ്രസിദ്ധീകരിച്ച The Canterville Ghost എന്ന കഥയുടെ ശബ്ദാവിഷ്ക്കാരം.

പരിഭാഷപ്പെടുത്തിയത് :മിനി സന്തോഷ്
ശബ്ദം നൽകിയത് : റെജി കലവൂർ


Share this Product


More from this collection