മലയാളം ഓഡിയോ ബുക്ക്സ്
Cart 0
മാറ്റിയെടുക്കാനാകാത്ത കറൻസി - Kathacafe - Malayalam Audio Books
മാർക്ക് ട്വയിൻ

മാറ്റിയെടുക്കാനാകാത്ത കറൻസി

Rs. 28.00

Or

ലോകത്തിലേക്ക് വെച്ച് ഏറ്റവും മൂല്യമുള്ള ഒരു കറൻസി നോട്ട് കയ്യിൽ കിട്ടിയാൽ ദരിദ്രനായ ഒരാൾക്ക് പ്രയോജനമുണ്ടാകുമോ? ഒരാൾക്കും മാറ്റി നൽകാനാകാത്ത വലിയ വിലയുള്ള നോട്ട്. ഒരു പക്ഷെ അതയാളെ എത്തിക്കുന്നത് ജയിലിൽ ആയിരിക്കുമോ?

 

വിശ്വവിഘ്യാത അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വെയിൻ 1893-ൽ രചിച്ച "The Million Pound Bank Note" എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത്: നിഹിൽ

പരിഭാഷ: രാഖി വാസുദേവൻ

Length: 56 Minutes


Share this Product


More from this collection