മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഒളിപ്പോര് - Kathacafe - Malayalam Audio Books
റിച്ചാർഡ് കോർണൽ

ഒളിപ്പോര്

Rs. 35.00

Or

തെക്കേ അമേരിക്കയിലെ ഏറ്റവും വലുപ്പമേറിയ പുള്ളിപ്പുലിയെ(Jaguar) വേട്ടയാടാൻ റിയോ ഡി ജനീറോയിലേയ്ക്കുള്ള കപ്പൽ യാത്രയ്ക്കിടയിലാണ് അതിവിചിത്രമായ സാഹചര്യത്തിൽ റൈൻസ്ഫോർഡ്‌ ആ ചെറുദ്വീപിൽ എത്തിച്ചേർന്നത്. ലോകത്തിലെ ഏറ്റവും മികച്ച വേട്ടക്കാരനായ റൈൻസ്ഫോർഡ് ഏത് കാട്ടുമൃഗത്തെയും നേരിടാൻ തയ്യാറായിരുന്നു. എന്നാൽ അതിലും വലിയ അപകടമാണ് അദ്ദേഹത്തെ കാത്തിരുന്നത്. "വേട്ടക്കാരൻ വേട്ടമൃഗമാകുമ്പോൾ" എന്ന പ്രയാഗത്തെ അർത്ഥവത്താക്കുന്ന ഈ കഥ 1924-ൽ   അമേരിക്കൻ സാഹിത്യകാരൻ റിച്ചാർഡ് കോർണൽ "The Most Dangerous Game" എന്ന പേരിൽ പ്രസിദ്ധീകരിച്ചതാണ്.

ശബ്ദം നൽകിയത്: റെജി കലവൂർ

പരിഭാഷ: ശ്രീലത .എസ് 

 


Share this Product


More from this collection